കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്‌ടമുള്ള ഒരു നാല് മണി പലഹാരമാണ് അവൽ ഉപ്പുമാവ്. യാതൊരുവിധ കൃത്രിമ വസ്തുക്കൾ ഒന്നും തന്നെ ചേർക്കാത്ത ഈ അവൽ ഉപ്പുമാവ് എങ്ങനെ ഞൊടിയിടയ...